ജസ്റ്റിന്‍റെ വീട്ടിൽ എം.പി എത്തി

ചങ്ങനാശ്ശേരി: കപ്പലിൽനിന്നും കാണാതായ കുറിച്ചി സ്വദേശി ജസ്റ്റിൻ കുരുവിളയുടെ വീട്ടിൽ കൊടിക്കുന്നിൽ സുരേഷ് എം.പി സന്ദർശനം നടത്തി. ജസ്റ്റിനെ കണ്ടെത്തുവാനുള്ള എല്ലാ സഹായവും നിയമ പരിരക്ഷയും കുടുംബത്തിന്​ ഉറപ്പുനൽകി. മാതാവിനെ ആശ്വസിപ്പിച്ചു. ജില്ല പഞ്ചായത്ത്​അംഗം പി.കെ. വൈശാഖ്, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സി.എസ്. സുധീഷ്, ടി.ബി തോമസ്, ബാവിൻ ജിബി, അപ്പു കുറിച്ചി എന്നിവർ ഒപ്പമുണ്ടായിരുന്നു. ------ KTL CHR 3 kurichy കപ്പലിൽ നിന്നു കാണാതായ കുറിച്ചി സ്വദേശി ജസ്റ്റിൻ്റെ മാതാവിനെ കൊടിക്കുന്നിൽ സുരേഷ് എം.പി സന്ദർശിച്ചപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.