near leeeead പൊൻകുന്നം: ചിറക്കടവ് രണ്ടാംവാർഡിൽ ശാന്തിഗ്രാമിൽ നടന്ന ചിട്ടിതട്ടിപ്പിൽ കുറ്റക്കാർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് സി.പി.എം പൊൻകുന്നം ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു. പണം നഷ്ടപ്പെട്ടവർക്ക് തിരികെ ലഭിക്കുന്നതിനാവശ്യമായ പ്രവർത്തനങ്ങളിൽ പാർട്ടി ജനങ്ങൾക്കൊപ്പമുണ്ടാവും. സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് സി.പി.എമ്മിനെതിരെ നടത്തുന്ന പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണെന്നും ക്രമക്കേടുകളിൽ പാർട്ടിക്ക് ബന്ധമില്ലെന്നും ലോക്കൽ സെക്രട്ടറി കെ. സേതുനാഥ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.