കെ.പി. ഷൗക്കത്ത്​ അനുസ്മരണം

കാഞ്ഞിരപ്പള്ളി: കോൺഗ്രസ് നേതാവും കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റുമായിരുന്ന കെ.പി. ഷൗക്കത്തിന്റെ 12ാം ചരമവാർഷിക ദിനാചരണവും അനുസ്മരണവും നടത്തി. ഐ.എൻ.ടി.യു.സി കാഞ്ഞിരപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ സംഘടിപ്പിച്ച യോഗം ഡി.സി.സി ജനറൽ സെക്രട്ടറി പ്രഫ. റോണി കെ.ബേബി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് റസിലി തേനമ്മാക്കൽ അധ്യക്ഷതവഹിച്ചു. ഐ.എൻ.ടി.യു.സി റീജനൽ സെക്രട്ടറി പി.പി.എ. സലാം പാറക്കൽ, യൂത്ത് കോൺഗ്രസ് ജില്ല സെക്രട്ടറി നിബു ഷൗക്കത്ത്, കോൺഗ്രസ് ​ബ്ലോക്ക് സെക്രട്ടറി ബിനു കുന്നുംപുറം, നസീമ ഹാരിസ്, ഷാജി നെടുങ്കണ്ടം, കെ.എസ്.യു ജില്ല സെക്രട്ടറി കെ.എൻ. നൈസാം, ഐ.എൻ.ടി.യു.സി ഭാരവാഹികളായ ജോമോൻ മറ്റത്തിൽ, നൗഷാദ് കാവുങ്കൽ, നവാസ് ആനിത്തോട്ടം, റോസപ്പൻ പടപ്പാടി, എം.എം നാഷാദ്, ഷഹീർ സലാം, റെജി നെല്ലിമല, അഷ്​റഫ് നെല്ലിമല പുതുപ്പറമ്പിൽ, സുനിൽ മാന്തറ, ജോജി ജോസ്, സോജിമോൻ, കണ്ണൻ കുറ്റിക്കാട്ട് തുടങ്ങിയവർ സംസാരിച്ചു. KTL WBL KP Shawkath Anusmaranam ഐ.എൻ.ടി.യു.സി കാഞ്ഞിരപ്പള്ളി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച കെ.പി. ഷൗക്കത്ത് അനുസ്മരണം ഡി.സി.സി ജനറൽ സെക്രട്ടറി റോണി കെ.ബേബി ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.