പൊൻകുന്നം: ചിറക്കടവ് സർവിസ് സഹകരണ ബാങ്കിന്റെ മണ്ണംപ്ലാവിൽ എ.ടി.എം, സി.ഡി.എം കൗണ്ടർ ആന്റോ ആന്റണി എം.പി ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് പി.എൻ. ദാമോദരൻപിള്ള അധ്യക്ഷതവഹിച്ചു. സർക്കിൾ സഹകരണ യൂനിയൻ പ്രസിഡന്റ് പി. സതീശ് ചന്ദ്രൻനായർ, പഞ്ചായത്ത് പ്രസിഡന്റ് സി.ആർ. ശ്രീകുമാർ, ഫാ. മാത്യു വയലുങ്കൽ, സജീവ് പുഷ്പമംഗലം, പി.വി. ജോർജ്, എം.എൻ. സുരേഷ് ബാബു എന്നിവർ സംസാരിച്ചു. KTL VZR 8 Anto Antony M.P ചിത്രവിവരണം ചിറക്കടവ് സഹകരണ ബാങ്കിന്റെ എ.ടി.എം, സി.ഡി.എം കൗണ്ടർ ആന്റോ ആന്റണി എം.പി ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.