പെരുമ്പാമ്പിനെ പിടികൂടി

പൊൻകുന്നം: ചെറുവള്ളി കാവുംഭാഗം വായനശാലക്ക്​ സമീപം . കഴിഞ്ഞദിവസം രാത്രി റോഡിന് കുറുകെ കടന്ന പെരുമ്പാമ്പ് രാജാലയം രവീന്ദ്രൻപിള്ളയുടെ വീട്ടുമുറ്റത്ത് കയറി. ഇവിടെവെച്ച് അയൽവാസികൾ ചേർന്ന് പാമ്പിനെ പിടികൂടി. പ്ലാച്ചേരി വനംവകുപ്പ് ഓഫിസിൽനിന്നെത്തിയ ഉദ്യോഗസ്ഥർക്ക് പെരുമ്പാമ്പിനെ കൈമാറി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.