ചിത്രം - പാളത്തൈര് സമർപ്പണ ഘോഷയാത്ര

KTL VZR 6 Aranmula Palathairu ചിത്രവിവരണം ആറന്മുള പാർഥസാരഥി ക്ഷേത്രത്തിൽ സമർപ്പിക്കുന്നതിന് ചേനപ്പാടി കുറ്റുക്കാട്ട്കാവ് ദേവീക്ഷേത്രത്തിൽ ഭക്തർ പാളപ്പാത്രങ്ങളിൽ തൈര് നിറച്ച് പുറപ്പെടുന്നു. ചേനപ്പാടി ഗ്രാമത്തിലെ വിവിധ ക്ഷേത്രങ്ങളിലെ വഴിപാടുകൾക്കുശേഷം കിഴക്കേക്കര ഭഗവതിക്ഷേത്രത്തിൽനിന്നാണ് ആറന്മുളക്ക് പാളത്തൈര് സമർപ്പണ ഘോഷയാത്ര പുറപ്പെട്ടത്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.