'സ്വാതന്ത്ര്യസമരവും രക്തസാക്ഷികളും'; സെമിനാർ ഇന്ന്​

കോട്ടയം: കേരള മുസ്​ലിം ജമാഅത്ത് കൗൺസിൽ ആഭിമുഖ്യത്തിൽ ഞായറാഴ്ച വൈകീട്ട്​ നാലിന്​ 'സ്വാതന്ത്ര്യസമരവും രക്തസാക്ഷികളും' വിഷയത്തിൽ തിരുനക്കര പുത്തൻപള്ളി ഹാളിൽ സെമിനാർ സംഘടിപ്പിക്കുന്നു. അബൂ ശമ്മാസ് മുഹമ്മദാലി മൗലവി, എ.പി. ഷിഫാർ മൗലവി അൽ കൗസരി എന്നിവർ വിഷയം അവതരിപ്പിക്കും. ----------- സാംസ്‌കാരിക -പടയണി സന്ധ്യ ഏറ്റുമാനൂർ: സ്വാതന്ത്രത്തിന്റെ അമൃതമഹോത്സവ സമാപനത്തിന്റെ ഭാഗമായി കേരള ഫോക്​ലോര്‍ അക്കാദമി ഏറ്റുമാനൂരപ്പന്‍ കോളജില്‍ 17ന് സാംസ്‌കാരിക സമ്മേളനവും പടയണി സന്ധ്യയും സംഘടിപ്പിക്കുന്നു. 'ചങ്ങമ്പുഴ സ്വാതന്ത്യസമരത്തിലെ നാട്ടുഭാഷ സ്വാധീനം' വിഷയത്തെക്കുറിച്ച് ഡോ. ഹരികുമാര്‍ സംസാരിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.