സ്വാതന്ത്ര്യദിന സന്ദേശസദസ്സ്​

(Must....... ചേനപ്പാടി: ദക്ഷിണ കേരള ലജ്നത്തുൽ മുഅല്ലിമീൻ കാഞ്ഞിരപ്പള്ളി മേഖല കമ്മിറ്റി ആഭിമുഖ്യത്തിൽ തിങ്കളാഴ്ച സംഘടിപ്പിക്കും. ചേനപ്പാടി ജുമാമസ്ജിദ് അങ്കണത്തിൽ രാവിലെ 10ന് ഡി.കെ.ജെ.യു ജില്ല പ്രസിഡന്‍റ്​ ഇ.എസ്. അബ്ദുൽ നാസർ മൗലവി അൽ കൗസരി ഉദ്ഘാടനം ചെയ്യും. അൽ ഹാഫിസ് ഇ അജാസുൽ കൗസരി മുഖ്യപ്രഭാഷണം നടത്തും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.