സ്വാതന്ത്ര്യദിന പ്രസംഗമത്സരം

പൊൻകുന്നം: കാഞ്ഞിരപ്പള്ളി സർക്കിൾ സഹകരണ യൂനിയൻ നേതൃത്വത്തിൽ തിങ്കളാഴ്ച രാവിലെ ഒമ്പതരക്ക്​ 'ദേശീയ സ്വാതന്ത്ര്യസമരവും ജനാധിപത്യവും' വിഷയത്തിൽ യു.പി, ഹൈസ്കൂൾ, പ്ലസ് ടു തലത്തിൽ പ്രസംഗമത്സരം നടത്തുന്നു. കാഞ്ഞിരപ്പള്ളി ഓഫിസിലാണ് മത്സരം നടക്കുന്നതെന്ന് കാഞ്ഞിരപ്പള്ളി സർക്കിൾ സഹകരണ യൂനിയൻ ചെയർമാൻ അഡ്വ. പി. സതീഷ് ചന്ദ്രൻ നായർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.