പൊൻകുന്നം: മോട്ടോർ വാഹനനികുതി കുടിശ്ശിക തീർപ്പാക്കലുമായി ബന്ധപ്പെട്ട് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്ന ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി 2022 പ്രകാരം കാഞ്ഞിരപ്പള്ളി താലൂക്കിൽ റവന്യൂ വകുപ്പും മോട്ടോർ വാഹനവകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്നു. കാഞ്ഞിരപ്പള്ളി ആർ.ആർ തഹസിൽദാർ ഓഫിസിൽ 17ന് രാവിലെ 11 മുതൽ സംഘടിപ്പിക്കുന്ന യിൽ റവന്യൂ റിക്കവറി നേരിടുന്നവർക്ക് പദ്ധതിയുടെ ആനുകൂല്യം ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.