തൊഴിലുറപ്പ്​ തൊഴിലാളികൾ മാർച്ച് നടത്തി

മുണ്ടക്കയം: തൊഴിലുറപ്പ് പദ്ധതിയെ തകർക്കുന്ന കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂനിയൻ മുണ്ടക്കയം പഞ്ചായത്ത് കമ്മിറ്റി നേതൃത്വത്തിൽ ബി.എസ്.എൻ.എൽ ഓഫിസ് മാർച്ച് നടത്തി. സി.ഐ.ടി.യു കാഞ്ഞിരപ്പള്ളി ഏരിയ സെക്രട്ടറി പി.എസ്. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ശ്രീദേവി, ജയിംസ് ജോസഫ്, ഷുക്കൂർ എസ്. ഇബ്രാഹിം, ഷിജി ഷാജി എന്നിവർ മാർച്ചിന് നേതൃത്വം നൽകി. യൂനിയൻ ഏരിയ സെക്രട്ടറി പി.കെ. പ്രദീപ്, സി.വി. അനിൽകുമാർ എം.ജി. രാജു എന്നിവർ സംസാരിച്ചു. KTL NREG CITU maarch എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂനിയൻ നേതൃത്വത്തിൽ ബി.എസ്.എൻ.എൽ ഓഫിസിലേക്കു നടത്തിയ മാർച്ച്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.