കടുത്തുരുത്തിയിൽ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിൽ

കടുത്തുരുത്തി: കനത്തമഴയെ തുടർന്ന് കടുത്തുരുത്തി പഞ്ചായത്തിലെ 17, 19 വാർഡുകളിലെ താഴ്ന്ന പ്രദേശത്തെ വീടുകളിൽ വെള്ളം കയറി. ആപ്പുഴ കൊട്ടിത്തറയിൽ വിശ്വംഭരൻ, പുതുവേലിൽ വിനോദ്, കൈപ്പള്ളികരിയിൽ ആശ എന്നിവരുടെ വീടുകളിലാണ് വെള്ളം കയറിയത്. ആപ്പുഴ ഈരക്കടവ് റോഡിലും വെള്ളം കയറിയിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.