എം.ജി യൂനിയൻ തെരഞ്ഞെടുപ്പ്

കോട്ടയം: പുനഃസംഘടിപ്പിച്ച മഹാത്മാഗാന്ധി സർവകലാശാല ജനറൽ കൗൺസിലിൽനിന്ന്​ സർവകലാശാല യൂനിയനിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ വിജ്ഞാപനം ആഗസ്റ്റ് നാലിനും പ്രാഥമിക വോട്ടർ പട്ടിക അഞ്ചിനും പ്രസിദ്ധീകരിക്കും. സെപ്റ്റംബർ 26ന് നടക്കുന്ന തെരഞ്ഞെടുപ്പിന്റെ പ്രാഥമിക വോട്ടർ പട്ടിക സർവകലാശാല വെബ്‌സൈറ്റിൽ പരിശോധിക്കാം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.