കൂട്ടിക്കല്‍: പുല്ലകയാറ്റിലെ ഒഴുക്കില്‍പെട്ട് മരിച്ച കന്നുപറമ്പില്‍ റിയാസിന്റെ ഖബറടക്കം വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ കൂട്ടിക്കൽ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടന്നു. വീട്ടിലും പള്ളിയങ്കണത്തിലും പൊതുദര്‍ശനത്തിന് ശേഷമായിരുന്നു സംസ്‌കാരം. മന്ത്രി വി.എന്‍. വാസവന്‍, സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എം.എല്‍.എ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് നിര്‍മല ജിമ്മി, മുന്‍ എം.എല്‍.എ കെ.ജെ. തോമസ്, വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന ട്രഷറര്‍ പി.എ. അബ്ദുല്‍ ഹക്കീം, ജില്ല ഭാരവാഹികളായ പി.എ. നിസാം, അന്‍വര്‍ ബാഷ, ബൈജു സ്റ്റീഫന്‍ എന്നിവരടക്കം നൂറുകണക്കിനാളുകള്‍ അന്ത്യോപചാരമര്‍പ്പിച്ചു. KTL WBL VN VASAVAN IN KOOTTICKAL ഒഴുക്കില്‍പെട്ട് മരിച്ച റിയാസിന്റെ വീട്ടിലെത്തി മന്ത്രി വി.എന്‍. വാസവനും ജനപ്രതിനിധികളും അന്ത്യോപചാരമര്‍പ്പിക്കുന്നു --
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.