പൊൻകുന്നം: എൻ.എസ്.എസ് പൊൻകുന്നം യൂനിയന് 2022-23 വർഷത്തേക്ക് 1.64 കോടിയുടെ ബജറ്റ്. പ്രസിഡന്‍റ് അഡ്വ. എം.എസ്. മോഹനൻ അധ്യക്ഷതവഹിച്ചു. യൂനിയൻ ബജറ്റ് സെക്രട്ടറി പി.ജി. ജയചന്ദ്രകുമാർ അവതരിപ്പിച്ചു. എൻ.എസ്.എസ് ഇലക്ടറൽ റോൾ മെംബറായി അഡ്വ. എം.എസ്. മോഹനെ ഐകകണ്‌ഠ്യേന തെരഞ്ഞെടുത്തു. KTL VZR 3 NSS Budget ചിത്രവിവരണം പൊൻകുന്നം എൻ.എസ്.എസ് യൂനിയന്‍റെ ബജറ്റ് സമ്മേളനത്തിൽ പ്രസിഡന്റ് അഡ്വ. എം.എസ്. മോഹൻ ദീപം തെളിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.