ഐക്യദാർഢ്യ റാലി നടത്തി

പൊൻകുന്നം: കുടിയേറ്റ ജനതയെ ഭീതിയിലാഴ്ത്തുന്ന ബഫർസോൺ പ്രശ്‌നത്തിൽ മലയോരജനതക്ക് പിന്തുണ പ്രഖ്യാപിച്ച് പൊൻകുന്നം ഫൊറോന എസ്.എം.വൈ.എം ഐക്യദാർഢ്യ റാലിയും സമ്മേളനവും നടത്തി. രൂപത പ്രസിഡന്റ് ജോപ്പു ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. ഡയറക്ടർ ഫാ. ജസ്റ്റിൻ മതിയത്ത്, ഫൊറോന ഇടവക അസി. വികാരി ഫാ. ബിബിൻ എന്നിവർ പങ്കെടുത്തു. KTL VZR 4 S. M. Y. M ചിത്രവിവരണം മലയോര ജനതയോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എസ്.എം.വൈ.എം പൊൻകുന്നത്ത് നടത്തിയ റാലി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.