പൊൻകുന്നം: എൽ.ഡി.എഫ് സർക്കാറിനെതിരെ യു.ഡി.എഫ്, ബി.ജെ.പി നടത്തുന്ന പ്രചാരണത്തിൽ സി.ഐ.ടി.യു നേതൃത്വത്തിൽ പൊൻകുന്നത്ത് സംഘടിപ്പിച്ച പ്രതിരോധ കൂട്ടായ്മ സി.പി.എം ജില്ല കമ്മിറ്റി അംഗം അഡ്വ. ഗിരീഷ് എസ്. നായർ ഉദ്ഘാടനം ചെയ്തു. സി.ഐ.ടി.യു വാഴൂർ ഏരിയ ട്രഷറർ ഐ.എസ്. രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. സി.പി.എം വാഴൂർ ഏരിയ സെക്രട്ടറി വി.ജി. ലാൽ, സി.ഐ.ടി.യു ജില്ല കമ്മിറ്റി അംഗം വി.പി. രാജമ്മ, ഏരിയ വൈസ് പ്രസിഡന്റ് മുകേഷ് മുരളി, വി.ഡി. രജികുമാർ എന്നിവർ സംസാരിച്ചു. KTL VZR 11 CITU ചിത്രവിവരണം സി.ഐ.ടി.യു നേതൃത്വത്തിൽ പൊൻകുന്നത്ത് സംഘടിപ്പിച്ച പ്രതിരോധ കൂട്ടായ്മ സി.പി.എം ജില്ല കമ്മിറ്റി അംഗം അഡ്വ. ഗിരീഷ് എസ്. നായർ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.