MUST പടം: KTL Velicham കുമ്മനം ഗവ. യു.പി.സ്കൂളിൽ മാധ്യമം വെളിച്ചം പദ്ധതി നന്മ ഏജൻസി ഉടമ സുൽഫിക്കർ ഹെഡ്മിസ്ട്രസ് വി.എ ഓമനക്ക് കോപ്പി കൈമാറി ഉദ്ഘാടനം ചെയ്യുന്നു. മാധ്യമം സർക്കുലേഷൻ ഡെവലപ്മെന്‍റ് ഓഫിസർ മുഹമ്മദ് അഫ്ജാൻ, സീനിയർ അധ്യാപകൻ സനു.എസ്.എസ് തുടങ്ങിയവർ സമീപം. നന്മ ഏജൻസിയുടെ ഉടമ സുൽഫിക്കർ ആണ് സ്പോൺസർ. വൈദ്യുതി മുടങ്ങും ഗാന്ധിനഗർ: ചെമ്മനംപടി, ഗാന്ധിനഗർ, സംക്രാന്തി, നീലിമംഗലം, ചാത്തുകുളം, പള്ളിപ്പുറം, മുണ്ടകം, മാമ്മൂട്, കുഴിയാലിപടി, ഡോക്ടേഴ്സ് ഗാർഡൻ, ആറ്റുമാലി, എന്നീ ഭാഗങ്ങളിൽ വ്യാഴാഴ്ച രാവിലെ 9.30 മുതൽ ആറുവരെ വൈദ്യുതി മുടങ്ങും. ഈരാറ്റുപേട്ട: പൊലീസ് സ്റ്റേഷൻ, മുട്ടം ജങ്ഷൻ, വട്ടക്കയം, കോസ് വേ, വി.ഐ.പി കോളനി, നടയ്‌ക്കൽ മിനി എന്നീ ഭാഗത്ത് വ്യാഴാഴ്ച രാവിലെ ഒമ്പത് മുതൽ അഞ്ച് വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. കോട്ടയം: സി.എൻ.ഐ, ഇളമ്പള്ളി എന്നീ ഭാഗങ്ങളിൽ വ്യാഴാഴ്ച രാവിലെ ഒമ്പത് മുതൽ അഞ്ച് മണിവരെ വൈദ്യുതി മുടങ്ങും തെങ്ങണ: വ്യാഴാഴ്ച രാവിലെ ഒമ്പത് മുതൽ ഉച്ചക്ക് ഒരുമണി വരെ മമ്മൂട് ടവർ, റാം, ചേന്നമറ്റം, ഐ.ടി.ഐ, ഇടപ്പള്ളി കോളനി എന്നീ ഭാഗങ്ങളിൽ ഉച്ചക്ക് ഒരുമണി മുതൽ നാലുവരെയും, പരപ്പൊഴിഞ്ഞ, മുതലപ്ര എന്നീ ഭാഗങ്ങളിൽ രാവിലെ ഒമ്പത് മുതൽ നാലു വരെ കുരിശുമൂട്, ആൻസ് എന്നീ ട്രാൻസ്‌ഫോർമർ പരിധിയിലും വൈദ്യുതി മുടങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.