സർട്ടിഫിക്കറ്റ് കോഴ്സ്

കോട്ടയം: മഹാത്മാഗാന്ധി സർവകലാശാല ഇന്‍റർ യൂനിവേഴ്സിറ്റി സെന്‍റർ ഫോർ ഡിസെബിലിറ്റി സ്റ്റഡീസിന്‍റെ ആഭിമുഖ്യത്തിൽ നടത്തുന്ന ബേസിക് കൗൺസലിങ്​ ആൻഡ്​ സൈക്കോ തെറപ്പിയിലുള്ള 10 ദിവസത്തെ ജൂൺ 27ന് ആരംഭിക്കും. രജിസ്ട്രേഷൻ ഫീസ് 2500 രൂപ. ഫോൺ: 9746085144.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.