ഇരട്ട സഹോദരങ്ങൾക്ക് എല്ലാ വിഷയത്തിനും എ പ്ലസ്

എ പ്ലസോടെ ഇരട്ട സഹോദരങ്ങൾ നെടുംകുന്നം: ഒരേ ക്ലാസിൽ ഒന്നിച്ചിരുന്നുപഠിച്ച ഇരട്ട സഹാദരങ്ങൾക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ്. നെടുംകുന്നം സെന്‍റ്​ ജോൺ ദ ബാപ്റ്റിസ്റ്റ് ഹയർ സെക്കൻഡറി സ്‌കൂളിലെ കമ്പ്യൂട്ടർ സയൻസ് വിദ്യാർഥികളായ ജോയൽ സേവ്യറും ജെറിൽ സേവ്യറുമാണ് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയത്. ചേലക്കൊമ്പ് മാടപ്പാട്ട് എം.ടി. സേവ്യറി‍ൻെറയും മേഴ്‌സിക്കുട്ടി സേവ്യറി‍ൻെറയും മക്കളാണ്. പടം ജോയൽ സേവ്യറും ജെറിൽ സേവ്യറും

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.