വൈദ്യുതി മുടങ്ങും

ഈരാറ്റുപേട്ട: സെക്​ഷൻ പരിധിയിലെ സെൻട്രൽ ജങ്​ഷൻ ഭാഗത്ത് ബുധനാഴ്ച രാവിലെ ഒമ്പത്​ മുതൽ 12 വരെയും മാർക്കറ്റ്, ബസ്​ സ്റ്റാൻഡ്, വെള്ളറ എന്നീ പ്രദേശങ്ങളിൽ രാവിലെ ഒമ്പതുമുതൽ വൈകീട്ട് അഞ്ചുവരെയും . അതിരമ്പുഴ: സെക്​ഷനിലെ ജാസ് ട്രാൻസ്ഫോർമർ പരിധിയിൽ ബുധനാഴ്ച രാവിലെ 9.30 മുതൽ 5.30വരെ . ചങ്ങനാശ്ശേരി: ഫലാഹിയ, ഉറവ കോളനി, സൗപർണിക, ഉറവ കമ്പനി, സദനം മൈത്രി നഗർ, അക്ഷരനഗർ, പാറാട്ട് അമ്പലം, ശ്രീശങ്കര ഹോസ്പിറ്റൽ എന്നീ ട്രാൻസ്ഫോർമറുകളിൽ ബുധനാഴ്ച രാവിലെ 9.30 മുതൽ വൈകീട്ട് ആറുവരെയും മതുമൂല, വേഴക്കാട്, ടൗൺഹാൾ, എസ്​.ബി കോളജ് എന്നീ ട്രാൻസ്ഫോർമറുകളിൽ ഭാഗികമായും .

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.