കാഞ്ഞിരപ്പള്ളി: കോളജ് ഓഫ് ടീച്ചർ എജുക്കേഷൻെറ ആഭിമുഖ്യത്തിൽ വിദ്യാർഥികളുടെ പഠന ഭാഗമായുള്ള 'ഇൻസെൻ ഡിയോ' ആരംഭിച്ചു. പ്രിൻസിപ്പൽ ഡോ. എ. റജീനയുടെ അധ്യക്ഷതയിൽ കിൻഫ്ര ചെയർമാൻ ജോർജ്കുട്ടി അഗസ്തി ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം പി.എ. ഷെമീർ, പ്രഫ. പി.ഐ. സനീറ, പ്രഫ. കെ.എം. ദേവിക, ഡേവിസ് ജോസ് വെട്ടം, ജി. ജയലക്ഷ്മി, മെറിറ്റാ ജോസഫ് എന്നിവർ സംസാരിച്ചു. KTL Pariseel a nam പടം അടിക്കുറിപ്പ്: പഞ്ചദിന പഠനപരിശീലന ക്യാമ്പ് 'ഇൻസെൻഡിയോ' കിൻഫ്ര ചെയർമാൻ ജോർജ്കുട്ടി ആഗസ്തി ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.