വായന ദിനം ആചരിച്ചു

ഈരാറ്റുപേട്ട: അൽമനാർ പബ്ലിക് സ്കൂളിൽ കുട്ടികളുടെ വിവിധ കലാപരിപാടികളോടെ . ഐ.ജി.ടി ട്രസ്റ്റ് ചെയർമാൻ കെ.പി. ബഷീർ ഉദ്ഘാടനം ചെയ്തു. എഴുത്തുകാരൻ ജാഫർ ഈരാറ്റുപേട്ട കുട്ടികളുമായി സംവദിച്ചു. അദ്ദേഹത്തിന്റെ കൃതിയായ 'മാളു' സ്കൂൾ ലൈബ്രറിക്ക് കൈമാറി. തുടർന്ന് കുട്ടികളുടെ വിവിധ തരത്തിലുള്ള കലാപരിപാടികൾ നടത്തി. 25വരെ വായനവാരമായി ആഘോഷിക്കാൻ തീരുമാനിച്ചു. പടം വായന ദിനത്തോടനുബന്ധിച്ച് അൽമനാർ പബ്ലിക് സ്കൂളിലെ കുട്ടികൾക്ക് വായന ദിന പ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.