സ്വർണധ്വജ പ്രതിഷ്ഠദിനം

പൊൻകുന്നം: ചിറക്കടവ് ശ്രീമഹാദേവ ക്ഷേത്രത്തിലെ ബുധനാഴ്ച ആഘോഷിക്കും. രാവിലെ അഷ്ടദ്രവ്യഗണപതിഹോമം, 10.30ന് കലശപൂജ എന്നിവക്ക് മേൽശാന്തി പെരുന്നാട്ടില്ലം വിനോദ് നമ്പൂതിരി കാർമികത്വം വഹിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.