മാർച്ചും ധർണയും

തലയോലപ്പറമ്പ്: ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ തലയോലപ്പറമ്പ് ഹെഡ് പോസ്റ്റ്​ഓഫിസ് നടത്തി. കെ.പി.സി.സി ജനറൽ സെക്രട്ടറി പി.എ. സലീം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്‍റ്​ പി.പി. സിബിച്ചൻ അധ്യക്ഷതവഹിച്ചു. വൈക്കം: ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ധർണ കെ.പി.സി.സി സെക്രട്ടറി ഫിലിപ് ജോസഫ് ഉദ്​ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്‍റ്​ അക്കരപ്പാടം ശശി അധ്യക്ഷതവഹിച്ചു. യോഗത്തിൽ മോഹൻ ഡി.ബാബു, അബ്ദുസ്സലാം റാവുത്തർ, എ. സനീഷ്​കുമാർ, ജയ്ജോൺ പേരയിൽ, വി. സമ്പത്ത്കുമാർ, ബി. അനിൽകുമാർ, രേണുക രതീഷ്, കെ.ആർ. ഷൈലകുമാർ, പി.ടി. സുഭാഷ്, ബി. ചന്ദ്രശേഖരൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.