പൊൻകുന്നം: ചിറക്കടവ് ഗ്രാമദീപം വായനശാല വായനപക്ഷാചരണ ഭാഗമായി 64 മുതൽ 97 വയസ്സ് വരെയുള്ള മുതിർന്ന വായനക്കാരെ ആദരിച്ചു. ഇപ്പോഴും വായനശാലയിൽനിന്ന് പതിവായി പുസ്തകങ്ങൾ എടുക്കുകയും വായിക്കുകയും ചെയ്യുന്ന ഓതറയിൽ ഗൗരി നാരായണൻ, മംഗലത്ത് എം.എൻ. കമലാക്ഷിയമ്മ, മഞ്ജുഭവൻ ഇ.കെ. ജാനകിയമ്മ, ഐക്കരയിൽ പി.ആർ. രത്‌നമ്മ, പാലത്താനത്ത് ചന്ദ്രശേഖരൻ നായർ, ചെറുകുന്നത്ത് സി.പി. ശശിധരൻ നായർ, പറയമ്പള്ളിൽ എം.ജെ. കുഞ്ഞ് എന്നിവരെയാണ് ആദരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.