അയ്യൻകാളി ദിനാചരണം

വൈക്കം: കെ.പി.എം.എസ് വൈക്കം യൂണിയന്‍റെ നേതൃത്വത്തിൽ അയ്യൻകാളിയുടെ ചരമവാർഷിക ദിനം ആചരിച്ചു. അയ്യൻകാളി അന്ത്യവിശ്രമം കൊള്ളുന്ന തിരുവനന്തപുരം വെങ്ങാനൂരിലെ സ്മൃതി മണ്ഡപമായ പാഞ്ചജന്യം സന്ദർശിച്ച് പുഷ്പാർച്ചന നടത്തി. കെ.പി.എം.എസ് സംസ്ഥാന വൈസ് പ്രസിഡൻ്റ് അഡ്വ. എ. സനീഷ് കുമാർ, യൂണിയൻ പ്രസിഡൻ്റ് പി.ടി. ഷാജിമോൻ, സെക്രട്ടറി സുനിത ദിനേശൻ, ഖജാൻജി വി.വി. ശശീന്ദ്രൻ ,എൻ. മനോഹരൻ, സിന്ധുമോൻ, ബാബു വടക്കേമുറി തുടങ്ങിയവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.