അയ്യന്‍കാളി അനുസ്മരണം

കങ്ങഴ: സി.എസ്.ഡി.എസ്. കങ്ങഴ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടത്തി. പ്രസിഡന്റ് ബാബു വട്ടപ്പാറ അധ്യക്ഷത വഹിച്ചു. അനില്‍ വര്‍ഗീസ് മുഖ്യപ്രഭാഷണം നടത്തി. മാത്യു ജോസഫ്, കെ.പി. മനോജ്, കെ.വി. ജോണ്‍, ടി.എം. ബാബു തുടങ്ങിയവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.