പൊൻകുന്നം: തകിൽ വിദ്വാൻ ആലപ്പുഴ കരുണാമൂർത്തിക്ക് സോപാനം സാംസ്‌കാരിക കേന്ദ്രത്തിന്റെ സ്മരണാഞ്ജലി. അകാലത്തിൽ അന്തരിച്ച സോപാന സംഗീതജ്ഞനും വാദ്യകലാകാരനുമായിരുന്ന ബേബി മാരാരുടെ സ്മരണാർഥം ചിറക്കടവിൽ സ്ഥാപിച്ച സോപാനം സാംസ്‌കാരിക കേന്ദ്രത്തിന്റെ രക്ഷാധികാരികൂടിയാണ് കരുണാമൂർത്തി. ക്ഷേത്രകലാപീഠത്തിൽ ബേബി മാരാർക്കൊപ്പം അധ്യാപകനായിരുന്നു കരുണാമൂർത്തി. പ്രസിഡന്റ് എം.ജി. സതീഷ്ചന്ദ്രൻ നായർ, സെക്രട്ടറി മനോജ് പൊൻകുന്നം, ട്രഷറർ ജി. ആനന്ദ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.