പൊൻകുന്നം: എസ്.ഡി.യു.പി സ്‌കൂളിൽ ഫെഡറൽബാങ്ക് പൊൻകുന്നം ശാഖ പഠനോപകരണങ്ങൾ നൽകി. അസി. വൈസ് പ്രസിഡന്‍റും ബ്രാഞ്ച് ഹെഡുമായ ബിന്ദു, സീനിയർ മാനേജർ രഞ്ജിത് ജോയി, ജീവനക്കാരുടെ പ്രതിനിധി ബിജു, സ്‌കൂൾ മാനേജർ പി.എസ്. മോഹനൻനായർ, പ്രഥമാധ്യാപിക സുമ പി.നായർ, ബി. അളകാദേവി എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.