മുണ്ടക്കയം: കോരുത്തോട് പഞ്ചായത്ത് ലൈഫ് ഭവനപദ്ധതി അട്ടിമറിച്ചതിൽ പ്രതിഷേധിച്ച് എൽ.ഡി.എഫ് നേതൃത്വത്തിൽ പഞ്ചായത്തിലേക്ക് മാർച്ചും ധർണയും നടത്തി. പഞ്ചായത്ത് പടിക്കൽ നടന്ന ധർണ സി.പി.എം ഏരിയ കമ്മിറ്റി സെക്രട്ടറി കെ.രാജേഷ് ഉദ്ഘാടനം ചെയ്തു. സി.പി.എം ലോക്കൽ സെക്രട്ടറി പി.കെ. സുധീർ അധ്യക്ഷതവഹിച്ചു. എൽ.ഡി.എഫ് കൺവീനർ സി.കെ. മോഹനൻ, സി.പി.ഐ ലോക്കൽ സെക്രട്ടറി കെ.ബി. രാജൻ, കേരള കോൺഗ്രസ് (എം) മണ്ഡലം കമ്മിറ്റി അംഗം സണ്ണി വെട്ടുക്കല്ലേൽ, സി.പി.എം ഏരിയ കമ്മിറ്റി അംഗം വി.എൻ. പീതാംബരൻ, എം.എ. ജോസ്, എം.എസ്. ബാബുക്കുട്ടൻ, സി. ശശി, കെ.ആർ. സെയിൻ, എസ്. പ്രദീപ്, സിനു സോമൻ, ഹരിലാൽ, എൻ.ടി. യശോധരൻ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.