വായന പക്ഷാചരണം

പൊൻകുന്നം: ചിറക്കടവ് ഗ്രാമദീപം വായനശാലയിൽ ഞായറാഴ്ച 3.30ന് വായനപക്ഷാചരണം പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ സതി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. പൊൻകുന്നം: എസ്.ഡി.യു.പി സ്‌കൂളിൽ വായനപക്ഷാചരണഭാഗമായി തിങ്കളാഴ്ച 1.30ന് മാനേജർ പി.എസ്. മോഹനൻ നായർ അക്ഷരദീപം തെളിക്കും. ജില്ല ലൈബ്രറി കൗൺസിൽ ജോയന്‍റ്​ സെക്രട്ടറി എൻ.ഡി. ശിവൻ ചങ്ങാതിക്കൂട്ടം ഉദ്ഘാടനം ചെയ്യും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.