തലയോലപ്പറമ്പ്: മെഡിസിറ്റി സഹകരണ ആശുപത്രി സംഘത്തിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 15 അംഗ ഭരണസമിതി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. പ്രസിഡന്‍റായി അഡ്വ.ഫിറോഷ്, വൈസ് പ്രസിഡന്‍റായി സി.വി. ജയകുമാർ എന്നിവരെ തെരഞ്ഞെടുത്തു. ഭരണസമിതി അംഗങ്ങളായി ഡോ. വി.ജെ. പാപ്പു, ഡോ.കെ. രാജ്‌കുമാർ, കെ.കെ. മോഹനൻ, എ. കെ. മണി, ടി.വി. ജോർജ്, ഡോമിനിക് ചെറിയാൻ, രാജൻ അക്കരപ്പാടം, ഷാജഹാൻ കെ.എം. അസീസ് യു.എ, കെ. രാധാകൃഷ്ണൻ നായർ, ഉഷ കെ.ടി, ജനതാ പ്രസാദ്, നെസിയ ഹാരിസ് എന്നിവരെയും തെരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.