അബ്ദുന്നാസിർ മഅ്​ദനി അനുശോചിച്ചു

ഈരാറ്റുപേട്ട: ദീർഘകാലം നൈനാർ ജുമാമസ്ജിദ് ചീഫ് ഇമാമും ദക്ഷിണ കേരള ജംഇയ്യതുൽ ഉലമയുടെ പണ്ഡിതനുമായിരുന്ന കെ.എച്ച്. മുഹമ്മദ് ഇസ്മായിൽ മൗലവിയുടെ നിര്യാണത്തിൽ പി.ഡി.പി നേതാവ്​ അബ്ദു ന്നാസിർ മഅ്​ദനി അനുശോചിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.