അയ്യൻകാളി അനുസ്മരണം

പൊൻകുന്നം: അയ്യൻകാളിയുടെ 81ാം ചരമദിനാനുസ്മരണ സമ്മേളനം എസ്.സി, എസ്.ടി ഐക്യവേദിയുടെ ആഭിമുഖ്യത്തിൽ ശനിയാഴ്ച രാവിലെ ഒമ്പതിന്​ പൊൻകുന്നം ടൗണിൽ നടക്കും. കൺവീനർ ബാബു മുതിരക്കാല അധ്യക്ഷത വഹിക്കുമെന്ന് ഐക്യവേദി സെക്രട്ടറി ജയപ്രകാശ് ഇടത്തുംപറമ്പിൽ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.