ഹയാത്തുദ്ദീൻ ഹൈസ്കൂളിന് നൂറുശതമാനം

ഈരാറ്റുപേട്ട: ഹയാത്തുദ്ദീൻ ഹൈസ്കൂളിന് നാലാം വർഷവും നൂറുശതമാനം വിജയം. 47 കുട്ടികളാണ് ഈ വർഷം പരീക്ഷ എഴുതിയത്. അധ്യാപകരെയും വിദ്യാർഥികളെയും പി.ടി.എയും മാനേജ്മൻെറ്​ കമ്മിറ്റിയും അഭിനന്ദിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.