പുസ്തക പ്രകാശനം നടത്തി

കോട്ടയം: കെ.പി. യൂസുഫ് രചിച്ച 'ജീവിതനൗക' എന്ന പുസ്തകത്തിന്‍റെ പരിഷ്കരിച്ച രണ്ടാം പതിപ്പിന്‍റെ പ്രകാശനം ജമാഅത്തെ ഇസ്‌ലാമി കേരള അമീർ എം.ഐ. അബ്ദുൽ അസീസ് നിർവഹിച്ചു. എഴുത്തുകാരൻ കെ.പി.എഫ്. ഖാൻ പുസ്തകം ഏറ്റുവാങ്ങി. കെ.പി. യൂസുഫ് പുസ്തകം പരിചയപ്പെടുത്തി. കോഴിക്കോട് കൂര പബ്ലിക്കേഷൻസാണ് പുസ്തകം പ്രസിദ്ധീകരിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.