എരുമേലി: യു.ഡി.എഫിന്‍റെ നേതൃത്വത്തിൽ എരുമേലിയിൽ നടന്ന പ്രതിഷേധ പ്രകടനവും യോഗവും ഡി.സി.സി ജനറൽ സെക്രട്ടറി പ്രകാശ് പുളിക്കൻ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് എരുമേലി മണ്ഡലം പ്രസിഡൻറ് ടി.വി. ജോസഫ് അധ്യക്ഷതവഹിച്ചു. പി.കെ. റസാക്ക്, നാസർ പനച്ചി, സിബി ആറാട്ടുകയം, ബിനു മറ്റക്കര, പി.ഡി. ദിഗീഷ്, ലിസി സജി, മറിയാമ്മ മാത്തുക്കുട്ടി, പി.എ. സുനിമോൾ, സുനിൽ മണ്ണിൽ, പി.എം. ബഷീർ, കെ.ജി. രാജൻ, ജെയിൻ ചീരംകുളം, ഷിബു പ്രപ്പോസ്, ജോൺ തോപ്പിൽ, സിജി വർഗീസ്, രാജൻ തകടിയേൽ, രാജൻ അറക്കുളം, ഹനീഫ ഇരുമ്പുന്നിക്കര, രാജു പീടികയിൽ, ഷിബു നെടുംപുറം, അനസ് ചെറുവള്ളി തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.