മേള സംഘടിപ്പിച്ചു

വാഴൂർ: വാഴൂർ എസ്.വി.ആർ.എൻ.എസ്.എസ് കോളജ് ഗണിതശാസ്ത്ര വിഭാഗത്തി‍ൻെറ നേതൃത്വത്തിൽ നാടൻ ഭക്ഷണവിഭവങ്ങളുടെ . കോളജ് ഓഡിറ്റോറിയത്തിൽ നടന്ന മേളയിൽ 80 ഇനം നാടൻ ഭക്ഷണവിഭങ്ങൾ പരിചയപ്പെടുത്തി. പ്രിൻസിപ്പൽ ഡോ. ബി. ഗോപകുമാർ ഉദ്ഘാടനം ചെയ്തു. ഗണിതശാസ്ത്ര വിഭാഗം മേധാവി ടി. ജയരാജ് അധ്യക്ഷതവഹിച്ചു. അധ്യാപകരായ വി.ആർ. സുജ, ബി. ബബിൻ എന്നിവർ പങ്കെടുത്തു. രണ്ടാംവർഷ എം.എസ്‌സി വിദ്യാർഥികളാണ് മേള സംഘടിപ്പിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.