വാഴൂർ: വാഴൂർ എസ്.വി.ആർ.എൻ.എസ്.എസ് കോളജിലെ മുൻകാല 'പുറപ്പാട് 22' പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ സി.പി.എം ജില്ല കമ്മിറ്റി അംഗം പി. ഷാനവാസ് ഉദ്ഘാടനം ചെയ്തു. സി.പി.എം നേതാവ് കെ. സുരേഷ്കുറുപ്പ് വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച മുൻകാല എസ്.എഫ്.ഐ പ്രവർത്തകരെ ആദരിച്ചു. സി.കെ. ജോസഫ് അധ്യക്ഷതവഹിച്ചു. പുറപ്പാട് കൂട്ടായ്മ അംഗങ്ങളായ ഗിരീഷ് എസ്.നായർ, കെ.എം. രാധാകൃഷ്ണൻ, വി.ജി. ലാൽ, പ്രഫ. ആർ. നരേന്ദ്രനാഥ്, ഷമിം അഹമ്മദ്, പി.കെ. പത്മകുമാർ, എ.ജെ. ഗിരീഷ്കുമാർ, വി.ഡി. രജികുമാർ, എസ്. സജു, കെ.സി. സലീംകുമാർ, റംഷാദ് റഹ്മാൻ, മിനി സുകുമാർ, പ്രഫ. ടി. ജയരാജ്, അഡ്വ. ബൈജു, കെ. ചെറിയാൻ, രമാദേവി എന്നിവർ സംസാരിച്ചു. KTL VZR 4 SFI വാഴൂർ കോളജിലെ മുൻകാല സി.പി.എം ജില്ല കമ്മിറ്റി അംഗം പി. ഷാനവാസ് ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.