ലാപ്ടോപ്പുകൾ വിതരണം ചെയ്തു

കാഞ്ഞിരപ്പള്ളി: ജില്ല പഞ്ചായത്തി‍ൻെറ 2021-2022 വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തി എസ്.സി വിദ്യാർഥികൾക്കുള്ള ലാപ്ടോപ് വിതരണം കാഞ്ഞിരപ്പള്ളി ഗവ. ടെക്നിക്കൽ ഹൈസ്കൂളിൽ നടന്നു. ജില്ല പഞ്ചായത്ത് അംഗം ജസി ഷാജൻ വിതരണോദ്​ഘാടനം നിർവഹിച്ചു. സിനി ജിബു, പി.ടി.എ പ്രസിഡന്‍റ്​ രഞ്ജു ഉപ്പൂട്ടിൽ, രമ്യ എലിസബത്ത്, കുര്യൻ, സ്കൂൾ സൂപ്രണ്ട് മാത്യു ഉമ്മൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.