കറുകച്ചാൽ: പൊലീസ് സ്‌റ്റേഷന് സമീപത്തെ കെട്ടിടത്തിൽ എൻ. ജയരാജ് എം.എൽ.എയുടെ പുതിയ ഓഫിസ് പ്രവർത്തനമാരംഭിച്ചു. എൽ.ഡി.എഫ് കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം പ്രസിഡന്‍റ് ആർ. നരേന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. കറുകച്ചാൽ പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീജിഷ കിരൺ അധ്യക്ഷതവഹിച്ചു. കുട്ടികൾക്കുള്ള പഠനോപകരണ വിതരണം എം.എൽ.എ നിർവഹിച്ചു. ആർ. പ്രസാദ്, നാസർ കങ്ങഴ, എൻ. ജയപ്രകാശ്, കെ. രാജേന്ദ്രൻനായർ, ടി.സി. തോമസ്, റെജി പോത്തൻ തുടങ്ങിയവർ പങ്കെടുത്തു. പടം കറുകച്ചാലിൽ ആരംഭിച്ച എൻ. ജയരാജ് എം.എൽ.എയുടെ ഓഫിസ് എൽ.ഡി.എഫ് കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം പ്രസിഡന്‍റ് ആർ. നരേന്ദ്രനാഥ് ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.