കോട്ടയം: കേരള ഗസറ്റഡ് ഓഫിസേഴ്‌സ് അസോസിയേഷൻ സംസ്ഥാന വനിത കമ്മിറ്റി രൂപവത്കരിച്ചു. ആലപ്പുഴ കണ്ടല്ലൂർ ഗവ. ഹോമിയോ ആശുപത്രി സീനിയർ മെഡിക്കൽ ഓഫിസർ ഡോ. സിജി സോമരാജനാണ് കൺവീനർ. ജോയന്‍റ് കൺവീനർമാരായി ഷീജ എൻ.എം (അസി. രജിസ്ട്രാർ, സഹകരണ ഭവൻ, കോഴിക്കോട്), ലിംന എം.എസ് (ഓഡിറ്റ് ഓഫിസർ, കേരള സ്റ്റേറ്റ് ഓഡിറ്റ് ഡയറക്ടറേറ്റ് തിരുവനന്തപുരം), ഡോ.രശ്മിത കെ.എം (മെഡിക്കൽ ഓഫിസർ, ഗവ.ആയുർവേദ ആശുപത്രി, ഇരിണാവ് കണ്ണൂർ) എന്നിവരെ തെരഞ്ഞെടുത്തു. 64 അംഗ കമ്മിറ്റിയെയും സംസ്ഥാന സമ്മേളനം തെരഞ്ഞെടുത്തു. KTG DR SIJI SOMARAJAN
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.