കാഞ്ഞിരപ്പള്ളി: ഗവ. ടെക്നിക്കല്‍ സ്‌കൂളില്‍ പാര്‍ട്ട് ടൈം മലയാളം തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കും. യോഗ്യരായവര്‍ അസ്സല്‍ രേഖകളുമായി 15ന് 10ന് മണങ്ങല്ലൂരിലെ ഓഫിസില്‍ എത്തണമെന്ന് സൂപ്രണ്ട് അറിയിച്ചു. യോഗ്യത: അനുബന്ധ വിഷയത്തിൽ ഡിഗ്രി, ബി.എഡ്, കെ.ടെറ്റ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.