ഏറ്റുമാനൂർ: സർവിസ് സഹകരണ ബാങ്കിലെ അഴിമതിക്കാർക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് സി.പി.എമ്മിൻെറ നേതൃത്വത്തിൽ സഹകാരികൾ ബാങ്കിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. ധർണ സി.പി.എം ജില്ല കമ്മിറ്റിയംഗം വി. ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. വായ്പ വിതരണത്തിന് വിപണിമൂല്യം ഇല്ലാത്ത വസ്തു വാങ്ങി 40 ലക്ഷം രൂപ നൽകുകയും കുടിശ്ശികയുടെ പേരിൽ അതേ വസ്തു ബാങ്ക് ലേലത്തിന് എടുക്കുകയും ചെയ്ത നടപടിയിൽ വ്യാപക അഴിമതിയുണ്ടെന്ന് ആരോപിച്ചു. ബോബൻ ദേവസ്യ, പ്രദീപ് കുമാർ, എം.പി. സുകുമാരൻ, ഗീത ഉണ്ണികൃഷ്ണൻ, ലോക്കൽ സെക്രട്ടറി ടി.വി. ബിജോയ് തുടങ്ങിയവർ നേതൃത്വം നൽകി. KTL CPM ഏറ്റുമാനൂർ സർവിസ് സഹകരണ ബാങ്കിലെ അഴിമതിക്കാർക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് സി.പി.എമ്മിൻെറ നേതൃത്വത്തിൽ ബാങ്കിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.