കൂട്ടിക്കല്‍: പ്രവാചകനിന്ദക്കെതിരെ കൂട്ടിക്കല്‍ മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ റാലി സംഘടിപ്പിച്ചു. കുറ്റക്കാരായവർക്കെതിരെ നടപടിയെടുക്കേണ്ട സര്‍ക്കാര്‍ പ്രതികളെ സംരക്ഷിക്കുന്ന നിലപാട് ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്നും യോഗം കുറ്റപ്പെടുത്തി. ജമാഅത്ത് അങ്കണത്തില്‍ നിന്നാരംഭിച്ച റാലി ടൗണ്‍ ചുറ്റി പള്ളിയില്‍ സമാപിച്ചു. ചീഫ് ഇമാം പി.കെ. സുബൈര്‍ മൗലവി, ജമാഅത്ത് പ്രസിഡന്‍റ് ഡോ. മുഹമ്മദ് ഹനീഫ, സെക്രട്ടറി, ഷാന്‍ പി.ഖാദര്‍, ഷിഹാബുദ്ദീന്‍ നജ്മി, റസാക്ക് മൗലവി എന്നിവര്‍ നേതൃത്വം നല്‍കി. KTL Pradhishedam KTL Juma masjid കൂട്ടിക്കൽ ജുമാമസ്ജിദിൻെറ നേതൃത്വത്തിൽ നടന്ന പ്രതിഷേധം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.