അധ്യാപക ഒഴിവ്

കാഞ്ഞിരപ്പള്ളി: കപ്പാട് ഗവ. ഹൈസ്കൂളിൽ ഹിന്ദി അധ്യാപക‍ൻെറ താൽക്കാലിക ഒഴിവുണ്ട്. യോഗ്യരായവർ 13ന് രാവിലെ 10ന് സ്കൂൾ ഓഫിസിൽ എത്തണമെന്ന് ഹെഡ് മിസ്ട്രസ് അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.