കർഷക ക്ലബ് രൂപവത്​കരണം

പൊൻകുന്നം: ജനകീയ വായനശാലയുടെ പരിസ്ഥിതി വാരാചരണ പരിപാടികളുടെ സമാപനവും കർഷക ക്ലബ് രൂപവത്​കരണവും ശനിയാഴ്ച വൈകീട്ട് നാലിന്​ താലൂക്ക് ലൈബ്രറി കൗൺസിൽ നിർവാഹക സമിതി അംഗം കെ.ആർ. മന്മഥൻ ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത്​ അംഗം ഐ.എസ്. രാമചന്ദ്രൻ നടീൽ വസ്തുക്കൾ വിതരണം ചെയ്യും. ടി.എസ്. ബാബുരാജ് അധ്യക്ഷത വഹിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.