കോഴിക്കുഞ്ഞ് വിതരണം

വാഴൂർ: മണർകാട് സർക്കാർ ഫാമിൽ വിരിയിച്ച 60 ദിവസമായ ഗ്രാമശ്രീ മുട്ടക്കോഴികൾ വാഴൂർ മൃഗാശുപത്രി മുഖേന തിങ്കളാഴ്ച രാവിലെ ഒമ്പതിന്​ വിതരണം ചെയ്യും. വില 120 രൂപ. ആവശ്യമുള്ളവർ മുൻ കൂട്ടി പേര് രജിസ്റ്റർ ചെയ്യണം. ഫോൺ: 9567613272.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.