ഏറ്റുമാനൂർ: എൻ.സി.പി ജില്ല ജനറൽ സെക്രട്ടറി . ജില്ല, ബ്ലോക്ക് നേതൃത്വവുമായുള്ള അഭിപ്രായ ഭിന്നതയെത്തുടർന്നാണ് രാജി. ഐ.എൻ.ടി.യു.സി ബ്ലോക്ക് ജനറൽ സെക്രട്ടറിയായിരുന്ന ജോർജ്, കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥിയെ ഏക പക്ഷീയമായി പ്രഖ്യാപിച്ചതിൽ പ്രതിഷേധിച്ച് പാർട്ടി വിട്ടതാണ്. --------- വാർത്ത മറ്റൊരു ഫയലിൽ........... KTL MUTHERIMADA കുമരകം മുത്തേരിമട പാലത്തിന്റെ അപ്രോച് റോഡ് കോൺക്രീറ്റ് ചെയ്ത് ഗതാഗതയോഗ്യമാക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.